മലയാള സിനിമയിലെ പ്രമുഖ എഡിറ്റർ ഹരിഹര പുത്രൻ (79) അന്തരിച്ചു.


 


മലയാള സിനിമയിലെ പ്രമുഖ എഡിറ്റർ ഹരിഹര പുത്രൻ (79) അന്തരിച്ചു. തിരുവനന്തപുരത്തെ വസ്തിയിൽ വച്ചായിരുന്നു അന്ത്യം.


അര നൂറ്റാണ്ടോളം മലയാള ചലച്ചിത്ര മേഖലയിൽ സജീവമായിരുന്നു ഹരിഹരപുത്രൻ. സാമ്രാജ്യം , പഞ്ചാബി ഹൗസ്, മായാവി, പാണ്ടിപ്പട, സുഖമോ ദേവീ, വടക്കുംനാഥൻ  എന്നിങ്ങനെ ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററായിരുന്നു. ഏകദേശം 50 വർഷത്തോളം സിനിമ മേഖലയിൽ സജീവമായിരുന്നു അദ്ദേഹം.


No comments:

Powered by Blogger.