" ഒപ്പെൺഹെയ്‌മർ " നാളെ തീയേറ്ററുകളിൽ എത്തും. " ഒപ്പെൺഹെയ്‌മർ " നാളെ തീയേറ്ററുകളിൽ എത്തും.


വിഖ്യാത ശാസ്ത്രജ്ഞനും , അറ്റോമിക് ബോംബ് പിതാവുമായ ജൂലിയസ് റോബർട്ട് ഒപ്പെൺഹെയ്‌മെററുടെ ജീവ ചരിത്രം അനാവരണം ചെയ്യുന്ന ഹോളിവുഡ് മൂവി' ഒപ്പെൺഹെയ്‌മെർ' നാളെ (ജൂലൈ 21 ) തീയേറ്ററുകളിലെത്തും


ക്രിസ്റ്റഫർനോളൻ രചനയും, സംവിധാനവുംനിർവഹിച്ചിരിക്കുന്ന ഈചിത്രംഐമാക്സ്ഫോർമാറ്റിലാണ്ചിത്രീകരിച്ചിട്ടുള്ളത് .

പുലിറ്റ്സർപുരസ്‌കാരംനേടിയ പുസ്തകം' അമേരിക്കൻപ്രോമിത്യുസ് , ട്രയംഫ്ആൻഡ്ട്രാജഡിഓഫ്ജെ. റോബർട്ട്ഒപ്പെൺഹെയ്‌മെർ' ആധാരമാക്കിയാണ്ഈസിനിമ . കയ്ബെർഡും, മാർട്ടിൻജെ. ഷെർവിനുംചേർന്നാണ്പുസ്തകംര ചിച്ചത് .


1904മുതൽ1967വരെജീവിച്ച ഒപ്പെൺഹെയ്‌മെററുടെകാലഘട്ടത്തിനുഅനുസൃതമായിഏതാനുംബ്ലാക്ക്ആൻഡ്വൈറ്റ്ഫോട്ടോഗ്രാഫിയുംചിത്രത്തിൽഉൾപ്പെടുത്തിയിട്ടുണ്ട്.രണ്ടാംലോകമഹായുദ്ധത്തിന്ശേഷംഒപ്പെൺഹെയ്‌മെറും,ആൽബർട്ട്ഐൻസ്റ്റീനുംഒരുമിച്ചുജോലിചെയ്തപ്രിൻസ്റ്റൻയൂണിവേഴ്സിറ്റിക്കുള്ളിലും സിനിമയുടെ ഏതാനുംഭാഗംചിത്രീകരിച്ചിട്ടുണ്ട് .


ഒപ്പെൺഹെയ്‌മെർആറ്റംബോംബ്നിർമിച്ചശേഷംലോകശക്തികൾനാശത്തിനും,തകർച്ചക്കും വേണ്ടി മത്സരിക്കുകയായിരുന്നു . ഒപ്പെൺഹെയ്‌മെററുടെ വീക്ഷണത്തിലൂടെയാണ് കഥ നീങ്ങുന്നത് . 


സിലിയൻമർഫിയാണ്ഒപ്പെൺഹെയ്‌മെററുടെവേഷംചെയ്തത്.ഭാര്യയായിഎമിലിബ്ലണ്ട്റോബർട്ട്ബ്രൗണിജൂനിയർ, മാറ്റ്ഡെമോൺ, റാമിമലേക്, കെന്നെത്ബ്രനാഗ്തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


No comments:

Powered by Blogger.