സ്മൃതി അവാർഡ് ഷാജി പട്ടിക്കര ഏറ്റുവാങ്ങി.തൃശൂർ റീജണൽ തിയേറ്ററിൽ  നടന്ന ചടങ്ങിൽ ഭരതൻ സ്മൃതി അവാർഡ്‌ പത്മശ്രീ പ്രിയദർശനിൽ നിന്ന് പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര ഏറ്റുവാങ്ങുന്നു.


സംവിധായകരായ സത്യൻ അന്തിക്കാട്, ജയരാജ് , ഗായകൻ  ജയചന്ദ്രൻ , സംഗീത സംവിധായകൻ ഔസേപ്പച്ചൻ എന്നിവർ സമീപം .

No comments:

Powered by Blogger.