ഭരതേട്ടന് ഓർമ്മപ്പൂക്കൾ .


 

"മണ്ണു പൊന്നാക്കും മന്ത്രം നീ ചൊല്ലിത്തന്നു പൊന്നിന്‍ കനികള്‍ "


മലയാള സിനിമയുടെ ചരിത്രവഴികളിൽ ഭരതൻ എന്ന കലാകാരൻ്റെ, സംവിധായകൻ്റെ,ഗാനരചയിതാവിൻ്റെ, സംഗീത സംവിധായകൻ്റെ കൈയൊപ്പ് പതിഞ്ഞ സിനിമകൾ നിരവധിയാണ്. ഓരോ സിനിമയ്ക്കും വ്യത്യസ്ഥത നിറഞ്ഞ പ്രമേയം ഒരുക്കി വിസ്മയിപ്പിച്ച യഥാർത്ഥ കലാകാരൻ.

മനസ്സിൽ മൂടി വെച്ച പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ അഭ്രപാളികളിൽ പകർത്തി പ്രകമ്പനം കൊള്ളിച്ച സിനിമകളുടെ ചിത്രകാര ശിൽപ്പി.

തൻ്റെ മനസ്സിലെ ഫ്രെയിം ചിത്രം വരച്ച് അതിലേക്ക് സംവിധാനകലയെ കൊണ്ടുവന്നു ഭരതേട്ടൻ .

No comments:

Powered by Blogger.