വിഷ്ണു ഭരതന്റെ "ഫീനിക്സ് " .

   വിഷ്ണു ഭരതന്റെ "ഫീനിക്സ് " .

 

വിഷ്ണു ഭരതൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഫീനിക ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി.അജു വർഗീസും മൂന്നു കുട്ടികളും ഒരു സ്തിയുംഇരുണ്ട വെളിച്ചത്തിൽ   വള്ളത്തിൽ സഞ്ചരിക്കുന്നഫോട്ടോയോടെയാണ്പോസ്റ്റർ എത്തിയിരിക്കുന്നത്.ഇവർ നിജില കെ.ബേബി, ജെസ് സ്വീജൻ,അ ബാം രതീഷ്, ആവണി എന്നിവരാണ്.


ഒരു കുടുംബമാണ് ഇവരെന്ന് നമുക്ക് ഊഹിക്കാം.അവരുടെസന്തോഷകരമായ ഒരു സായംസന്ധ്യയാണ് ഈ പോസ്റ്ററ്റിലൂടെവ്യക്തമാകുന്നത്.വിന്റേജ് ഹൊറർ ജോണറിലുള്ള ഒരു ചിത്രമായിരിക്കുമെന്ന് അണിയറ പ്രവർത്തകർവ്യക്തമാക്കുന്നു.നിഗൂഢതകളും, ഹൊററും ഒക്കെ കോർത്തിണക്കിയ ഒരു പുതിയ ദൃശ്യവിരുന്ന


ചന്തുനാഥ്, അനൂപ് മേനോൻ ,ഭഗത് മാനുവൽ, ഡോ.റോണി രാജ്, അജി ജോൺ, അജിത്. തലപ്പള്ളി, അരവിന്ദ്, സിനി ഏബ്രഹാം,  എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. മിഥുൻ മാനുവൽ തോമസ്സിൻ്റേതാണു തിരക്കഥ.കഥ - വിഷ്ണു ഭരതൻ , ബിഗിൽ ബാലകൃഷ്ണൻഗാനങ്ങൾ: വിനായക് ശശികുമാർ.സംഗീതം -സാം സി.എസ്.ഛായാഗ്രഹണം - ആൽബി. എഡിറ്റിംഗ് നിധിഷ് കെ.ടി.ആർ.പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ.മേക്കപ്പ്.റോണക്സ് സേവ്യർകോസ്റ്റ്യം -ഡിസൈൻ -ഡിനോ ഡേവിസ് ..ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -രാഹുൽ ആർ.ശർമ്മ 'എക്സിക്കുട്ടീവ് - മൊഡ്യു.സർ - ഷിനോജ, ഓടാണ്ടിയിൽപരസ്യകല - യെല്ലോടുത്ത്.പ്രൊഡക്ഷൻ മാനേജര് മെഹ്മൂദ് കാലിക്കറ്റ്.പ്രൊഡക്ഷൻ എക്സിക്കുട്ടിവ് - അഷറഫ് പഞ്ചാര പ്രൊഡക്ഷൻ കൺമോളർ - കിഷോർ പുറക്കാട്ടിരി .


ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽറിനീഷ്കെ.എൻ.നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.


വാഴൂർ ജോസ്.


No comments:

Powered by Blogger.