സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ജൂലൈ 14 വൈകിട്ട്‌ അഞ്ചിന് റിലീസ് ചെയ്യും .


സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ജൂലൈ 14 വൈകിട്ട്‌ അഞ്ചിന്  റിലീസ് ചെയ്യും .


ബാദുഷ പ്രൊഡക്ഷൻസും പെൻ & പേപ്പർ ക്രിയേഷൻസുമാണ് നിർമാതാക്കൾ. ടൈറ്റിൽ പോസ്റ്ററിൽ സംവിധായകനുൾപ്പെടെയുള്ള വിവരങ്ങൾവെളിപ്പെടുത്തിയില്ലെങ്കിലും ചിത്രത്തിന്റെ കൂടുതൽ അണിയറ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് കരുതുന്നത്.


ഹണി റോസിന്റെ ഇൻസ്റ്റാഗ്രാം പേജിലും മാറ്റിനിയുടെ പേജിലും ആണ് പോസ്റ്റർ റിലീസ് ചെയ്തത്


Title Announcement & First Look Poster On July 14th


Stay Tuned...

.

#titleannouncement #FirstLookPoster #AbridShine #honeyrose #PenAndPaperCreations #badushaproductions #UpcomingMovie #malayalammovie

No comments:

Powered by Blogger.