അമ്മയുടെ ഡിജിറ്റൽ ഐ ഡി കാർഡിന് തുടക്കം കുറിച്ചു .

അമ്മയുടെ ഡിജിറ്റൽ ഐ ഡി കാർഡിന് തുടക്കം കുറിച്ചു .


ആധുനിക സാങ്കേതിക സഹായത്തോടെയുള്ള "അമ്മ" യുടെ പുതിയ ഐ ഡി കാർഡിന്റെ ഔപചാരിക ഉൽഘാടനം 29 ത്തെ വാർഷിക പൊതുയോഗത്തിൽ വെച്ച്  അമ്മ പ്രസിഡന്റ് മോഹൻലാൽ - മമ്മൂട്ടി ക്കു നൽകികൊണ്ട് തുടക്കം കുറിച്ചു. ജനറൽ സെക്രട്ടറി ഇടവേള ബാബു , വൈസ് പ്രസിഡന്റ്മാരായ മണിയൻ പിള്ള രാജു  സ്വേതാ മേനോൻ, ജോയിന്റ് സെക്രട്ടറി ജയസൂര്യ ട്രഷറർ സിദ്ധിഖ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
No comments:

Powered by Blogger.