പ്രശസ്ത നടൻ കസാൻ ഖാൻ അന്തരിച്ചു.
പ്രശസ്ത വില്ലൻ നടൻ കസാൻ ഖാൻ അന്തരിച്ചു.
1992 ൽ സെന്തമിഴ് പാട്ട് എന്ന തമിഴ് ചിത്രത്തിലൂടെചലച്ചിത്രലോകത്തെത്തിയ ഇദ്ദേഹം 1993 ൽ സംഗീത് ശിവൻ സംവിധാനം ചെയ്ത ഗാന്ധർവത്തിലൂടെ മലയാളത്തിലുമെത്തി.
ദി കിംഗ്, വർണ്ണപ്പകിട്ട്, ജനാധിപത്യം, ദി ഗാങ്, സി ഐ ഡി മൂസ, ക്രിസ്ത്യൻ ബ്രദേഴ്സ്, മായാമോഹിനി, മാസ്റ്റേഴ്സ്, രാജാധിരാജ, ലൂസിഫർ തുടങ്ങി 30 ഓളം മലയാള ചിത്രങ്ങളിലും ഹിന്ദി, തെലുങ്ക്,തമിഴ്,കന്നഡഭാഷകളിലുമായി 100 ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
No comments: