പ്രശസ്ത ചലച്ചിത്ര നടൻ സലീംകുമാർ എഴുതി മനോരമ ബുക്സ് പ്രസിദ്ധീകരിക്കുന്ന " ഈശ്വരാ വഴക്കില്ലല്ലോ"എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് സലീംകുമാറിന്റെ ജന്മനാട്ടിൽ നടന്നു.
പ്രശസ്ത ചലച്ചിത്ര നടൻ സലീംകുമാർ എഴുതി മനോരമ ബുക്സ് പ്രസിദ്ധീകരിക്കുന്ന " ഈശ്വരാ വഴക്കില്ലല്ലോ"എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് സലീംകുമാറിന്റെ ജന്മനാട്ടിൽ നടന്നു.
' ഈശ്വരാ വഴക്കില്ലല്ലോ ' എന്ന പുസ്തകത്തിന്റെ പ്രകാശനം രമേശ് പിഷാരടിക്ക് കൈമാറിക്കൊണ്ട് കുഞ്ചാക്കോ ബോബൻ നിർവഹിച്ചു.
പറവൂർ ചിറ്റാറ്റുകര പൂയപ്പള്ളി വിശ്വോദയം ഹാളിൽ പ്രമുഖ സിനിമാ താരങ്ങളുടെയും സാന്നിധ്യത്തിലാണ് പുസ്തക പ്രകാശനം ചെയ്തത്.
No comments: