രഥചക്ര ക്രിയേഷൻസ് ഷോർട്ട് ഫിലിം, ഡോക്യുമെന്ററി ഫെസ്റ്റിവൽ: എൻട്രി ക്ഷണിച്ചു.രഥചക്ര  ക്രിയേഷൻസ്  ഷോർട്ട് ഫിലിം, ഡോക്യുമെന്ററി  ഫെസ്റ്റിവൽ: എൻട്രി ക്ഷണിച്ചു.


തിരുവനന്തപുരം: രഥചക്ര  ക്രിയേഷൻസ് സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം, ഡോക്യുമെന്ററി, ചിൽഡ്രൻസ് ഫിലിം, മ്യൂസിക്കൽ വീഡിയോ, കവർ സോങ് ഫെസ്റ്റിവലിലേയ്ക്ക് എൻട്രി ക്ഷണിച്ചു. വിജയികൾക്ക് ക്യാഷ് പ്രൈസ്, മെമന്റോ, സർട്ടിഫിക്കറ്റ് എന്നിവ നൽകും. കൂടാതെ രഥചക്ര  ക്രിയേഷൻസിന്റെ എക്‌സലൻസ്  അവാർഡും സർട്ടിഫിക്കറ്റും നൽകി ആദരിക്കും.പ്രോഗ്രാമിന്റെ പെൻഡ്രൈവ് /സിഡി /ഡിവിഡി (യൂട്യൂബിൽ റിലീസ് ചെയ്തിട്ടുള്ളവർ  ലിങ്ക് അയച്ചാൽ മതിയാകും )യും  വിശദ വിവരങ്ങളും സഹിതം അപേക്ഷിക്കുക. എൻട്രി ഫീസ് 1000 രൂപയാണ്.എൻട്രി ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31 ആണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9447128677,8848641581.


റഹിം പനവൂർ 

ഫോൺ : 9946584007

No comments:

Powered by Blogger.