"പൂർണ്ണചന്ദ്ര തേജസ്വിനി സംഗീതം നൽകിയ ധൂമം ടൈറ്റിൽ ട്രാക്ക് ലിറിക്‌സ് വീഡിയോ പുറത്തിറങ്ങി".
"പൂർണ്ണചന്ദ്ര തേജസ്വിനി സംഗീതം നൽകിയ ധൂമം ടൈറ്റിൽ ട്രാക്ക് ലിറിക്‌സ് വീഡിയോ പുറത്തിറങ്ങി".
https://youtu.be/2DYJS54mFNA
KGF കാന്താര എന്നീ സുപ്പർ ഹിറ്റുകളുടെ അമരക്കാരായ ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ മലയാള സിനിമ "ധൂമം" ജൂൺ 23 ന് ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളിൽ എത്തുന്നു.!!
ലൂസിയ,യൂ ടേൺ, എന്നീ സിനിമക്ക് ശേഷം സംവിധായകൻ പവന്‍ കുമാർ സംവിധാന ചെയ്യുന്ന ആദ്യ മലയാള സിനിമയിൽ ഫഹദ് ഫാസിൽ അപർണ ബാലമുരളിയും ആണ് പ്രധാന വേഷത്തിൽ എത്തുന്നത് !!
𝐃𝐡𝐨𝐨𝐦𝐚𝐦 𝐖𝐨𝐫𝐥𝐝𝐰𝐢𝐝𝐞 𝐑𝐞𝐥𝐞𝐚𝐬𝐞 𝐎𝐧 𝐉𝐮𝐧𝐞 𝟐𝟑.
#Dhoomam
#PawanKumar
#VijayKiragandur
#FahadFazil
#AparnaBalamurali
#RoshanMathew
#AneeshNadodi
#PreethaJayakumar
#HombaleFilms
#PrithvirajProductions
#MagicFrames
No comments: