" എറുമ്പ് " തിയേറ്ററുകളിലേക്ക്.ബേബി മോനിക്ക ശിവ , ജോർജ്ജ് മര്യൻ , എം.എസ്. ഭാസ്കർ , ചാർലി , സുസന്നെ  ജോർജ്ജ്, ജഗൻ, ശക്തി ഋതിക്ക് , പറവൈ സൗന്ദ്ര മ്മാൾ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജി. സുരേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " എറുമ്പ് " .


സുരേഷ് ഗുണശേഖരൻ നിർമ്മാണവും ,അരുൺ രാജ് സംഗീതവും , കെ.എസ് കാളിദാസ് ഛായാഗ്രഹണവും, എം. ത്യാഗരാജൻ എഡിറ്റിംഗും, തമിഴെ ആനന്ദൻ , അരുൺ ഭാരതി എന്നിവർ ഗാനരചനയുംനിർവ്വഹിക്കുന്നു. ഗാലക്സി സിനിമയാണ് കേരളത്തിലെ തിയേറ്ററുകളിൽ ഈ ചിത്രം വിതരണം ചെയ്യുന്നത് .സലിം പി. ചാക്കോ .

No comments:

Powered by Blogger.