"പർപ്പിൾ പോപ്പിൻസ് "ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.


 


"പർപ്പിൾ പോപ്പിൻസ് "ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.


സിയറാം പ്രോഡക്ഷൻസിന്റെ ബാനറിൽ എം ജി അജിത്ത് നിർമിച്ച്, എം ബി എസ്‌ ഷൈൻ രചനയും സംവിധാനവും നിർവഹിച്ച പർപ്പിൾ പോപ്പിൻസ് എന്ന സിനിമ യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസായി.


2001 ജൂലൈ 17 ന് ക്രിസ്റ്റിയാന എന്ന കൗമാരക്കാരിയുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്ത  കത്തുകൾ പർപ്പിൾ പോപ്പിൻസ് എന്ന സിനിമക്കു പ്രചോദനമായത്.ജൂലായ് ഏഴിന് "പർപ്പിൾ പോപ്പിൻസ് "  പ്രദർശനത്തിനെത്തുന്നു.



പി ആർ ഒ- എ എസ് ദിനേശ്.

No comments:

Powered by Blogger.