നടി അന്ന ബെന്നിന് യു.എ .ഇ ഗോൾഡൻ വിസ .നടി അന്ന ബെന്നിന് യു.എ .ഇ ഗോൾഡൻ വിസ . ദുബായ്; നടി അന്ന ബെന്നിന് യു. എ .ഇ ഗോൾഡൻ വിസ ലഭിച്ചു . ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും അന്ന  ബെൻ  യു.എ ഇ ഗോൾഡൻ വിസ ഏറ്റുവാങ്ങി. കുമ്പളങ്ങി നൈറ്റ്സ്  എന്ന സിനിമയിലൂടെ മലയാള സിനിമയിലെത്തിയ നടി ശ്രദ്ധേയമായ ഒരു പിടി ചിത്രങ്ങളിലൂടെ നടി കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ അന്ന  ബെൻ മലയാള സിനിമയിലെ പ്രശസ്‌ത  തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ് നടി അന്ന ബെൻ , അർജുൻ അശോകൻ നായകനായ ഒടുവിൽ പുറത്തിറങ്ങിയ ത്രിശങ്കുവാണ് അന്ന  ബെന്നിന്റെ ഏറ്റവും പുതിയ ചിത്രം . നേരത്തെ മലയാളം ഉൾപ്പെടെ നിരവധി ചലച്ചിത്ര താരങ്ങൾക്ക് യു.എ.ഇ ഗോൾഡൻ വിസ നേടിക്കൊടുത്തത് ദുബായിലെ ഇ.സി.എച്ഛ് ഡിജിറ്റൽ മുഖേനെയായിരുന്നു .

No comments:

Powered by Blogger.