സാന്ദ്രാ തോമസ് പ്രൊഡക്ഷന്റെ മാസ്സ് ആക്ഷൻ ത്രില്ലർ "നല്ല നിലാവുള്ള രാത്രി" ജൂൺ 30ന് തിയേറ്ററുകളിൽ എത്തും.സാന്ദ്രാ തോമസ് പ്രൊഡക്ഷന്റെ മാസ്സ് ആക്ഷൻ ത്രില്ലർ "നല്ല നിലാവുള്ള രാത്രി"  ജൂൺ 30ന് തിയേറ്ററുകളിൽ എത്തും. നവാഗതനായ മർഫി ദേവസ്സിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണിത്. 


അഭിനേത്രിയുംപ്രൊഡ്യൂസറുമായ സാന്ദ്രാതോമസും വിൽ‌സൺ തോമസും സാന്ദ്രാ തോമസ് പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ആദ്യ ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ്, ജിനു ജോസഫ്, ബിനു പാപ്പു, ഗണപതി , റോണി ഡേവിഡ് രാജ്, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവർപ്രധാനവേഷങ്ങളിലെത്തുന്നു


അജയ്ഡേവിഡ്കാച്ചപ്പിള്ളിയാണ്ചിത്രത്തിന്റെഛായാഗ്രഹണം, തിരക്കഥ , സംഭാഷണം : മർഫി ദേവസ്സി, പ്രഭുൽ സുരേഷ് ,എഡിറ്റർ : ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ : ഡേവിഡ്സൺ സി ജെ, ക്രിയേറ്റിവ് ഹെഡ് : ഗോപികാ റാണി, മ്യൂസിക് ഡയറക്ടർ: കൈലാസ് മേനോൻ, സ്റ്റണ്ട് : രാജശേഖരൻ , ആർട്ട് : ത്യാഗു തവനൂർ, വസ്ത്രാലങ്കാരം : അരുൺ മനോഹർ, മേക്കപ്പ് : അമൽ, ചീഫ് അസ്സോസിയേറ്റ് : ദിനിൽ ബാബു, ഡിസൈൻസ് : യെല്ലോ ടൂത്ത്‌.
പി ആർ ഓ പ്രതീഷ് ശേഖർ .

No comments:

Powered by Blogger.