വി.കെ. പ്രകാശിന്റെ " LIVE " മെയ് 26ന് തിയേറ്ററുകളിൽ എത്തും.



ഒരുത്തി "  എന്ന ചിത്രത്തിൻ്റെ ശ്രദ്ധേയമായ വിജയത്തിനു ശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന " LIVE " മെയ്  26ന് റിലീസ് ചെയ്യും. 



മംമ്താ മോഹൻദാസ്, സൗ ബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയാ വാര്യർഎന്നിവർകേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ പ്രമുഖ താരങ്ങളും അണിനിരക്കുന്നു.
എസ്.സുരേഷ്ബാബുവാണ്ഈചിത്രത്തിൻ്റെ രചന നിർവ്വഹിക്കുന്നത്.



ഒരുത്തിക്കുശേഷംവി.കെ.പ്രകാശും എസ്.സുരേഷ് ബാബുവും വീണ്ടും ഒത്തുചേരുന്നുഎന്നപ്രത്യേകതയുംഈചിത്രത്തിനുണ്ട്.അൽഫോൻസ് ജോസഫിൻ്റേതാണു സംഗീതം.നിഖിൽ എസ്.പ്രവീൺ ഛായാഗ്രഹണവും സുനിൽ എസ്.പിള്ള എഡിറ്റിംഗും നിർവ്വഹിക്കുന്നു.കലാസംവിധാനം - ദുണ്ടു രാജിവ് രാധ'മേക്കപ്പ് -രാജേഷ് നെന്മാറാ,കോസ്റ്റ്യും - ഡിസൈൻ - ആദിത്യാനാണു.,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ആഷിക്ക്.കെ.ലൈൻ പ്രൊഡ്യൂസർ - ബാബു മുരുകൻ
.ലൈൻ പ്രൊഡക്ഷൻ - ട്രെൻഡ്സ് ആൻ്റ് ഫിലിം മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്.പ്രൊഡക്ഷൻ കൺട്രോളർ-ജിത്ത് പിരപ്പൻകോട്. പി.ആർ. ഓ വാഴൂർ ജോസ് .


ഫിലിംസ്24& ദർപ്പൺ ബംഗേജാ പ്രസൻ്റസിൻ്റെ ബാനറിൽ, ദർപ്പൺ ബംഗ്രേജാ, നിധിൻ കുമാർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 


സലിം പി. ചാക്കോ. 

No comments:

Powered by Blogger.