D148 രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ചു.


 D148 രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ചു.


സൂപ്പർ ഗുഡ് ഫിലിംസിന്‍റെ ബാനറിൽ ആർ. ബി. ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്ന് നിർമ്മിക്കുന്ന D148-ന്‍റെ രണ്ടാം ഷെഡ്യൂൾ കട്ടപ്പനയിലും പരിസര പ്രദേശങ്ങളിലുമായി ആരംഭിച്ചു.


ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് രതീഷ് രഘുനന്ദനാണ്.

ജനപ്രിയ നായകൻ ദിലീപിന്‍റെ നായികമാരായി നീത പിളള, പ്രണിത സുഭാഷ് എന്നിവർ വേഷമിടുന്നു. 

No comments:

Powered by Blogger.