നടനും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ അമ്മ ഏലമ്മ ജോസഫ് (91) അന്തരിച്ചു.
നടനും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ അമ്മ ഏലമ്മ ജോസഫ് (91) വാർദ്ധ്യക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.മാതൃദിനത്തിലാണ് മരണം സംഭവിച്ചത്. സംസ്ക്കാരം നാളെ (  മെയ്15 തിങ്കൾ ) രാവിലെ 9.30ന് മുടിക്കരായി സെന്റ് പിറ്റേഴ്സ് & സെന്റ് പോൾസ് ദേവാലയത്തിൽ .


No comments:

Powered by Blogger.