"കൊള്ള " ക്ലീൻ U സർട്ടിഫിക്കറ്റ് .


 "കൊള്ള " ക്ലീൻ യു സർട്ടിഫിക്കറ്റ് .


ബോബി - സഞ്ജയ് യുടെ തിരക്കഥയിൽ സൂരജ് വർമ്മ സംവിധാനം ചെയ്യുന്ന കൊള്ള എന്ന ചിത്രം ക്ലീൻ യുസർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു.രജീഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.രജീഷ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽരവിമാത്യുപ്രൊഡക്ഷൻസും പങ്കാളിയാണ്.കോ- പ്രൊഡ്യൂസർ - ലച്ചു രജീഷ്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - രവി മാത്യു .


പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കപ്പെടുന്ന ഈ ചിത്രത്തിൽ രജീഷാ വിജയനും പ്രിയാ വാര്യരുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.വിനയ് ഫോർട്ട് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, പ്രേംപ്രകാശ്, ഷെബിൻ ബക്കർ, ജിയോ ബേബി, വിനോദ് പറവൂർ, എന്നിവരും പ്രധാന താരങ്ങളാണ്.


ജാസിം ജലാൽ - നെൽസൺ ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.സംഗീതം - ഷാൻ റഹ്മാൻ.ഛായാഗ്രഹണം - രാജ് വേൽ മോഹൻ.എഡിറ്റിംഗ് - അർജുൻ ബെൻ.കലാസംവിധാനം -കലാ സംവിധാനം - രാവിൽ.പ്രൊഡക്ഷൻ കൺടോളർ - ഷെബീർ മല വെട്ടത്ത്.



വാഴൂർ ജോസ്.




No comments:

Powered by Blogger.