ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ അംഗം കാർത്തിക് ചെന്നൈ അന്തരിച്ചു.ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ അംഗം കാർത്തിക് ചെന്നൈ അന്തരിച്ചു.


മോഹൻലാൽ , ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ മലൈക്കൊട്ടൈ വാലിബനിൽ വർക്ക്‌ ചെയ്ത് ഇന്നലെ രാത്രി വീട്ടിലേക്ക് പോയതായിരുന്നു . 


ചെന്നൈയിൽ നടക്കുന്ന മലയാള സിനിമകളുടെ നിയന്ത്രണ കാര്യദർശികളിൽ പ്രധാനിയായിരുന്ന കാർത്തിക് ചെന്നൈ കർമ്മ മേഖലയിലെ മികവുകൊണ്ടും ഹൃദ്യമായ പെരുമാറ്റ രീതികൾ കൊണ്ടും സിനിമാ പ്രവർത്തകർക്കിടയിൽ വളരെയേറെ  പ്രിയങ്കരനായിരുന്നു .


No comments:

Powered by Blogger.