എബ്രഹാം തടിയൂരിന്റെ നോവൽ " ചാവുകുടി " യുടെ കവർ പ്രകാശനം കവി പി.കെ. ഗോപി ഇന്ന് നിർവ്വഹിക്കും.പത്ര പ്രവർത്തകനും ദേശാഭിമാനി പത്തനംതിട്ട മുൻ ബ്യൂറോ ചീഫുമായ എബ്രഹാം തടിയൂരിൻ്റ   "ചാവുകൂടി " എന്ന നോവലിൻ്റെ കവർ പ്രകാശനം ഇന്ന് വൈകുന്നേരം ( മെയ് രണ്ട് ) 7 മണിക്ക് പ്രസിദ്ധ കവി  പി.കെ. ഗോപി  facebookലൂടെ നിർവഹിക്കും.

സൈന്ധവ ബുക്സാണ് "ചവുകുടി " നോവൽ പ്രസിദ്ധികരിക്കുന്നത്. 

No comments:

Powered by Blogger.