"ഉയരെ" ,"കാണെ കാണെ" എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ബോബി- സഞ്ജയ്യും സംവിധായകൻ മനു അശോകനും ഡ്രീം ക്യാച്ചറിനൊപ്പം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് നാളെ നടക്കും."ഉയരെ" ,"കാണെ കാണെ" എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ബോബി- സഞ്ജയ്യും സംവിധായകൻ മനു അശോകനും  ഡ്രീം ക്യാച്ചറിനൊപ്പം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് നാളെ നടക്കും.


1983, ക്വീൻ, കാണേ കാണേ എന്നീ മൂന്ന് ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ടി ആർ ഷംസുദ്ദീൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ്  സോഷ്യൽ മീഡിയ പേജുകളിലൂടെ ആയിരിക്കും   നടത്തുക.വൈവിധ്യമാർന്ന തിരക്കഥകളിലൂടെ ശ്രദ്ധേയരായ ബോബി- സഞ്ജയ് യും മനു  അശോകനും. 


ഡ്രീം ക്യാച്ചർ നൊപ്പം  ചേരുമ്പോൾ പ്രേക്ഷക പ്രതീക്ഷയും വാനോളം ഉയരുന്നു.  പുതിയ ചിത്രത്തിലൂടെ ഈ ഹിറ്റ് കൂട്ടുകെട്ട് പ്രേക്ഷകർക്ക് വീണ്ടും പുതുമയാർന്ന ഒരു ചിത്രം സമ്മാനിക്കും എന്ന പ്രതീക്ഷയിലാണ്.

No comments:

Powered by Blogger.