" Since 2019 കൊറോണ ജവാൻ " എന്ന ചിത്രത്തിന്റെ വിഡിയോ സോംഗ് പുറത്തിറങ്ങി.

 




" Since 2019 കൊറോണ ജവാൻ " എന്ന ചിത്രത്തിന്റെ  വിഡിയോ സോംഗ് പുറത്തിറങ്ങി. 


 https://youtu.be/BdP1xssAGEY



ജെയിംസ്&ജെറോംപ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെയിംസും ജെറോമും നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ശ്രീനാഥ് ഭാസി , ലുക്മാന്‍ അവറാൻ , ജോണി ആന്റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, സീമ ജി.നായര്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപല്‍, സുനില്‍ സുഗദ, ശിവജി ഗുരുവായൂര്‍ തുടങ്ങിയവർ അഭിനയിക്കുന്നു.


ഛായാഗ്രഹണം  ജെനീഷ് ജയാനന്ദന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍  അരുണ്‍ പുരയ്ക്കല്‍, വിനോദ് പ്രസന്നന്‍, റെജി മാത്യൂസ്, സംഗീതം  റിജോ ജോസഫ്, പശ്ചാത്തല സംഗീതം  ബിബിന്‍ അശോക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍  ജിനു പി. കെ, എഡിറ്റിംഗ്  അജീഷ് ആനന്ദ്, കലാസംവിധാനം  കണ്ണന്‍ അതിരപ്പിള്ളി , കോസ്റ്റ്യും  സുജിത് സി എസ് , ചമയംപ്രദീപ്ഗോപാലകൃഷ്ണന്‍ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍  ഹരിസുദൻ മേപ്പുറത്ത് , അഖില്‍ സി.തിലകന്‍, ചീഫ് അസോസിയേറ്റ് ക്യാമറമാന്‍സുജില്‍സായി,ഡിസൈന്‍സ് - മാമിജോ പബ്ലിസിറ്റി - യെല്ലോ ടൂത്ത് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ.



സലിം പി. ചാക്കോ

cpK desK.




No comments:

Powered by Blogger.