ഖജുരാഹോ DREAMS ഓഫീഷ്യൽ ട്രെയിലർ ടോവിനോ തോമസ് ഏപ്രിൽ 21 ന് വൈകിട്ട് അഞ്ചിന് റിലീസ് ചെയ്യും.


 


ഖജുരാഹോ DREAMS ഓഫീഷ്യൽ ട്രെയിലർ ടോവിനോ തോമസ് ഏപ്രിൽ 21 ന് വൈകിട്ട് അഞ്ചിന് റിലീസ് ചെയ്യും.


ഗുഡ്ലൈൻ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന " ഖജുരാഹോ DREAMS " മനോജ് വാസുദേവ് സംവിധാനം ചെയ്യുന്നു .


അർജുൻ അശോകൻ, ഷറഫുദീൻ ,ശ്രീനാഥ് ഭാസി, ധ്യൂവൻ ,അതിഥി രവി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു:


രചന സേതുവും, ഛായാഗ്രഹണം പ്രദീപ് നായരും, സംഗീതം ഗോപിസുന്ദറും ,എഡിറ്റിംഗ് ലിജോ പോളും, പ്രൊജക്ട് ഡിസൈനർ എൻ. എം ബാദുഷയും ,ഗാനരചന ബി.കെ. ഹരിനാരായണനും നിർവ്വഹിക്കുന്നു. എം.കെ.  നാസറാണ് ഈ ചിത്രം നിർമ്മിക്കുന്നത് .സലിം പി. ചാക്കോ .
  
 
 

No comments:

Powered by Blogger.