Chandhunadh as Meetu Bhai in " ഖജുരാഹോ DREAMS ".
ഗുഡ്ലൈൻ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന " ഖജുരാഹോ DREAMS " മനോജ് വാസുദേവ് സംവിധാനം ചെയ്യുന്നു .
അർജുൻ അശോകൻ, ഷറഫുദീൻ ,ശ്രീനാഥ് ഭാസി, ധ്യൂവൻ ,അതിഥി രവി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു:
രചന സേതുവും, ഛായാഗ്രഹണം പ്രദീപ് നായരും, സംഗീതം ഗോപിസുന്ദറും ,എഡിറ്റിംഗ് ലിജോ പോളും, പ്രൊജക്ട് ഡിസൈനർ എൻ. എം ബാദുഷയും ,ഗാനരചന ബി.കെ. ഹരിനാരായണനും നിർവ്വഹിക്കുന്നു. എം.കെ. നാസറാണ് ഈ ചിത്രം നിർമ്മിക്കുന്നത് .
സലിം പി. ചാക്കോ .
No comments: