"പോയിൻ്റ് റേഞ്ച് " ഓഡിയോ അവകാശം മനോരമ മ്യുസിക്ക് നേടി.


 

" D M Production House " ന്റെ ബാനറില്‍ *ഷിജി മുഹമ്മദും *തിയ്യാമ്മ പ്രൊഡക്ഷൻസും ചേർന്നു നിര്‍മ്മിക്കുന്ന *ആക്ഷൻ ത്രില്ലർ* ചിത്രമായ"പോയിൻ്റ് റേഞ്ച് " ഓഡിയോ അവകാശം സ്വന്തമാക്കി മനോരമ മ്യുസിക്ക് നേടി. 


മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിട്ട് ഒരുങ്ങുന്ന  ' പോയിന്റ് റേഞ്ച്' എന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിന്റെ ഓഡിയോ അവകാശം  മനോരമ മ്യുസിക്ക് സ്വന്തമാക്കിയിരിക്കുകയാണ്.

 

കോഴിക്കോട് ,പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്. *സഹ നിര്‍മ്മാണം* *സുധീർ* *3D ക്രാഫ്റ്റ് ഫിലിം കമ്പനി* സൈനു ചാവക്കാടനാണ് ചിത്രം ഒരുക്കുന്നത്.


ശരത്ത് അപ്പാനി, റിയാസ്ഖാൻ, ഹരീഷ് പേരടി, ചാർമിള,മുഹമ്മദ് ഷാരിക്, സനൽ അമാൻ, ഷഫീക് റഹിമാൻ , ജോയി ജോൺ ആന്റണി,ആരോൾ ഡി ഷങ്കർ, രാജേഷ് ശര്‍മ,അരിസ്റ്റോ സുരേഷ്, ബിജു കരിയിൽ ( ഗാവൻ റോയ്), പ്രേംകുമാര്‍ വെഞ്ഞാറമൂട്, ഡയാന ഹമീദ്,സുമി സെൻ , ഫെസ്സി പ്രജീഷ്   തുടങ്ങി മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങൾ സിനിമയുടെ  ഭാഗമായി..


മിഥുൻ സുബ്രൻ എഴുതിയ കഥയ്ക്ക്  ബോണി അസ്സനാർ തിരക്കഥ രചിച്ചിരിക്കുന്നു. ടോൺസ് അലക്സാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണവുംചിത്രസംയോജനവും നിർവഹിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ : ഹോച്ചിമിൻ  കെ സിചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത് ഫ്രാൻസിസ് ജിജോയും, അജയ് ഗോപാലും , അജു സാജനും ചേർന്നാണ്. അസോസിയേറ്റ് ക്യാമറമാൻ: ഷിനോയ് ഗോപിനചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രവി നായർ , അസോസിയേറ്റ് ഡയറക്ടേർസ്: അനീഷ് റൂബി, പോൾ ബെൻജമിൻ ,കലാസംവിധാനം: ഷെരീഫ് CKDN ,മ്യൂസിക് :   പ്രദീപ് ബാബു ,ബിമൽ പങ്കജ് ,സായി ബാലൻ ആക്ഷൻ: റണ്‍ രവി,കൊറിയോഗ്രാഫി: ഇംതിയാസ് അബുബക്കർസ്പ്രിംഗ് and മനു മേക്കപ്പ്: പ്രഭീഷ് കോഴിക്കോട്കോസ്റ്റുംസ്:അനിൽ കോട്ടൂളി ബിജിഎം : സായിബാലൻ സ്റ്റിൽസ്:പ്രശാന്ത്Eyeidea,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നികേഷ് നാരായൺ ഡിസൈൻ :  ആന്റണി സ്റ്റീഫൻ .


ശബരി

( പി.ആർ. ഒ)

No comments:

Powered by Blogger.