ഈദ് റിലീസായി നാല് മലയാള ചിത്രങ്ങളാണ് തിയേറ്ററുകളിൽ എത്തുന്നത്.ഈദ് റിലീസായി നാല് മലയാള ചിത്രങ്ങളാണ് തിയേറ്ററുകളിൽ എത്തുന്നത്.


നീലവെളിച്ചം .

........................

ആഷിഖ് അബുവിന്റെ "നീലവെളിച്ചം"  ഏപ്രിൽ 20ന്  റിലീസ് ചെയ്യും. ടോവിനോ തോമസ് , റീമാ കല്ലിങ്കൽ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. 


അയൽവാശി

.........................

ആഷിക് ഉസ്മാൻ അവതരിപ്പിക്കുന്ന അയൽവാശി, കോട്ടയം നസീർ, സൗബിൻ, ഗോകുലൻ എന്നിവരാണ് പ്രധാന താരങ്ങൾ.വിതരണം : സെൻട്രൽ പിക്ചേഴ്സ്. 21 ന് റിലീസ് ചെയ്യും. ഇർഷാദ് പ്യാരാരി സംവിധാനം ചെയ്യുന്നു.


കഠിന കഠോരമീ  അണ്ഡകടാഹം.

..............................................................


ബേസിൽ ജോസഫ് നായകനാകുന്ന "കഠിന കഠോരമീ  അണ്ഡകടാഹം " . വിതരണം : രജപുത്ര റിലീസ്. 21 ന് റിലീസ് ചെയ്യും. മുഹ്സിൻസംവിധാനം ചെയ്യുന്നു. 


സുലൈഖ മൻസിൽ .

......................................

ചെമ്പൻ വിനോദ് നിർമ്മിക്കുന്ന സുലൈഖ മൻസിൽ. ഹോം സിനിമയിലൂടെ ശ്രദ്ധേയയായ ദീപ തോമസാണ് നായിക,ചെമ്പൻ വിനോദ് ജോസും, ലുക്ക്മാനും പ്രധാന വേഷത്തിലെത്തുന്നു. അഷറഫ് ഹംസ സംവിധാനം ചെയ്യുന്നു. 21 ന് റിലീസ് ചെയ്യും. 
No comments:

Powered by Blogger.