ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ ഭാരവാഹികൾ .ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ ഭാരവാഹികൾ . 

രൺജി പണിക്കർ

( പ്രസിഡന്റ്‌ )

ജി എസ് വിജയൻ 

( ജനറൽ സെക്രട്ടറി ) 

ബൈജുരാജ് ചേകവർ 

( ട്രഷറർ )


ജിത്തു ജോസഫ് 

( വൈസ് പ്രസിഡന്റ്),

സോഹൻ സീനുലാൽ 

(വൈസ് പ്രസിഡന്റ്),

 മാലു എസ് ലാൽ 

( ജോയിന്റ് സെക്രട്ടറി),

ഷാജൂൺ കാര്യാൽ 

(ജോയിന്റ് സെക്രട്ടറി)


എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:


 സിബി മലയിൽ, സലാം ബാപ്പു, ഒ എസ് ഗിരീഷ്, വൈ എസ് ജയസൂര്യ, സിദ്ധാർത്ഥ ശിവ, സോഫിയ ജോസ്, ഷാജി അസീസ്, എം. പത്മകുമാർ, ഷിബു ഗംഗാധരൻ, എബ്രിഡ് ഷൈൻ, സജിൻ ബാബു, അജയ് വാസുദേവ്, ജിബു ജേക്കബ്, ചാക്കോ കാഞ്ഞൂപറമ്പൻ.


ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ ധനസമാഹരണത്തിനായി നേരത്തെ പ്രഖ്യാപിച്ച സിനിമയെക്കുറിച്ചുള്ള ചർച്ചകൾ സിനിമ ഇൻഡസ്ട്രിയിൽ വീണ്ടും സജീവമാകുകയാണ് .

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന് വേണ്ടി അഭിഷേക് ഫിലിംസിന്റെ ബാനറിൽ രമേഷ് പി പിള്ള നിർമ്മിക്കുന്ന ചിത്രം ജീത്തു ജോസഫാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് . പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ചിത്രത്തിന്റെ ജോലികൾ പുരോഗമിക്കുകയാണ്.

No comments:

Powered by Blogger.