"മരുമോൾക്ക് ഗുണം കൂടി പോയതാണ് കുടുംബ പ്രശ്നം ആയത്".


 "മരുമോൾക്ക് ഗുണം കൂടി പോയതാണ് കുടുംബ പ്രശ്നം ആയത്"


ഈ വാശി വെറും വാശി ആയിരിക്കില്ല

കുടുംബങ്ങൾക്കൊപ്പവും കുട്ടികൾക്കൊപ്പവും ഈ പെരുന്നാൾ ആഘോഷമാക്കി മാറ്റാൻ പറ്റുന്ന നല്ലൊരു  "അയൽവാശി" ആയിരിക്കും


ആഷിഖ് ഉസ്മാൻ പ്രൊഡക്ഷന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിച്ചു ഇർഷാദ് പരാരി സംവിധാനം ചെയ്‌തു  സൗബിൻ ഷാഹീർ, ബിനു പപ്പു നസ്ലിന്, നിഖില വിമൽ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഫാമിലി കോമഡി എന്റർടെയ്നർ "അയൽവാശി" ഏപ്രിൽ 21 ന് ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു....!!


From this friday in theatres worldwide!!


3  DAYS TO GO


#AYALVAASHI

#IrshadParari

#AshiqUsman

#MushinParari

#SoubinShahir

#BinuPappu

#Naslin

#NikhilaVimal

#ObscuraEntertainment

No comments:

Powered by Blogger.