ആക്ഷൻ ത്രില്ലർ ചിത്രമായ "പോയിൻ്റ് റേഞ്ച് " 'തച്ചക്ക് മച്ചക്ക് .... ' ലിറിക്കൽ വീഡിയോ പുറത്തിറങ്ങി.D M Production House ന്റെ ബാനറില്‍ *ഷിജി മുഹമ്മദും *തിയ്യാമ്മ പ്രൊഡക്ഷൻസും ചേർന്നു നിര്‍മ്മിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ "പോയിൻ്റ് റേഞ്ച് " 'തച്ചക്ക് മച്ചക്ക് .... ' ലിറിക്കൽ വീഡിയോ പുറത്തിറങ്ങി.


https://youtu.be/HhZf7Gp92FA


മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിട്ട് ഒരുങ്ങുന്ന  ' പോയിന്റ് റേഞ്ച്' എന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. 'തച്ചക്ക് മച്ചക്ക്' എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അനിയരപ്രവർത്തകർ. കോഴിക്കോട് ,പോണ്ടിച്ചേരിഎന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്. *സഹ നിര്‍മ്മാണം* *സുധീർ* *3D ക്രാഫ്റ്റ് ഫിലിം കമ്പനി*. 


പ്രദീപ് ബാബുവാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. അൻവർ സാദത്താണ് ഗാനം ആലപിച്ചിരിക്കുന്നത്. അജയ് ഗോപാലാണ് ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്. സൈനു ചാവക്കാടനാണ് ചിത്രം ഒരുക്കുന്നത്. ശരത്ത് അപ്പാനി, റിയാസ്ഖാൻ, ഹരീഷ് പേരടി, ചാർമിള,മുഹമ്മദ് ഷാരിക്, സനൽ അമാൻ, ഷഫീക് റഹിമാൻ , ജോയി ജോൺ ആന്റണി,ആരോൾ ഡി ഷങ്കർ, രാജേഷ് ശര്‍മ,അരിസ്റ്റോ സുരേഷ്, ബിജു കരിയിൽ ( ഗാവൻ റോയ്), പ്രേംകുമാര്‍ വെഞ്ഞാറമൂട്, ഡയാന ഹമീദ്,സുമി സെൻ , ഫെസ്സി പ്രജീഷ്   തുടങ്ങി മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങൾ സിനിമയുടെ  ഭാഗമായി..മിഥുൻ സുബ്രൻ എഴുതിയ കഥയ്ക്ക്  ബോണി അസ്സനാറും,മനു എസ് പ്ലാവിലയും തിരക്കഥ രചിച്ചിരിക്കുന്നു. ടോൺസ് അലക്സാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണവുംചിത്രസംയോജനവും നിർവഹിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ : ഹോച്ചിമിൻ  കെ സി. ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത് ഫ്രാൻസിസ് ജിജോയും, അജയ് ഗോപാലും , അജു സാജനും ചേർന്നാണ്. അസോസിയേറ്റ് ക്യാമറമാൻ: ഷിനോയ് ഗോപിന, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രവി നായർ , അസോസിയേറ്റ് ഡയറക്ടേർസ്: അനീഷ് റൂബി, പോൾ ബെൻജമിൻ , കലാസംവിധാനം: ഷെരീഫ് CKDN , മ്യൂസിക് : പ്രദീപ് ബാബു ,ബിമൽ പങ്കജ്, സായി ബാലൻ , ആക്ഷൻ: റണ്‍രവി,കൊറിയോഗ്രാഫി: ഇംതിയാസ് അബുബക്കർ ,സ്പ്രിംഗ്, മനുമേക്കപ്പ്:പ്രഭീഷ്കോഴിക്കോട്കോസ്റ്റുംസ്: അനിൽ കോട്ടൂളി , ബിജിഎം :സായിബാലൻ, സ്റ്റിൽസ്: പ്രശാന്ത് Eyeidea , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നികേഷ് നാരായൺ ,ഡിസൈൻ :  ആന്റണി സ്റ്റീഫൻ പിആർഒ : ശബരി

No comments:

Powered by Blogger.