"നദികളിൽ സുന്ദരി യമുന " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.


 

"നദികളിൽ സുന്ദരി യമുന "  ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.


നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.


വാട്ടർ മാൻമുരളി അവതരിപ്പിക്കുന്ന ഈ ചിത്രം സിനിമാറ്റിക് ഫിലിംസിന്റെ ബാനറിൽ വിലാസ് മുരളി, സിമി മുരളി എന്നിവരാണ്ഈചിത്രംനിർമ്മിക്കുന്നത്


വടക്കേ മലബാറിന്റെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം മലബാറിന്റെ നേർ രേഖകൂടിയാണ്. പൂർണ്ണമായുംനർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തിൽ


ധ്യാൻ ശീനിവാസൻ, അജു വർഗീസ്, കലാഭവൻ ഷാജോൺ, നിർമ്മൽ പാലാഴി, ഉണ്ണിരാജാ, നവാസ് വള്ളിക്കുന്ന് , സോഹൻ സീനുലാൽ, രാജേഷ് അഴീക്കോടൻ,അനീഷ് ഗോപാൽ, താസി ആമി, ദേവരാജൻ കോഴിക്കോട്, ശരത് ലാൽ, ഭാനുമതി പയ്യന്നൂർ, പാർവണാ രേവതി, ഉഷ പയ്യന്നൂർ, എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.


മനു മഞ്ജിത്ത്, ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് അരുൺ മുരളീധരൻഈണംപകർന്നിരിക്കുന്നു.ഛായാഗ്രഹണം - ഫൈസൽ അലി. എഡിറ്റിംഗ് - രതിൻ രാധാകൃഷ്ണൻ , കലാസംവിധാനം - അജയൻ മങ്ങാട്. കോസ്റ്റ്യും - ഡിസൈൻ. - സുജിത് മട്ടന്നൂർ.മേക്കപ്പ്ജയൻപൂങ്കുളം.അസ്സോസ്സിയേറ്റ് ഡയറക്ടർ - പ്രജിൻ ജെസ്സി .ഫിനാൻസ് കൺട്രോളർ - അഞ്ജലി നമ്പ്യാർ.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്.പ്രൊഡക്ഷൻ കൺടോളർ - സജീവ് ചന്തിരൂർ.


വാഴൂർ ജോസ്.

No comments:

Powered by Blogger.