പ്രശ്സത കലാസംവിധായകൻ പ്രദീപ് പത്മനാഭൻ അന്തരിച്ചു.പ്രശ്സത കലാസംവിധായകൻ പ്രദീപ് പത്മനാഭൻ അന്തരിച്ചു. 

തമിഴ് ചിത്രം " കാ ക്ക കാ ക്ക " ഉൾപ്പടെ നിരവധി ചിത്രങ്ങളുടെ കലാസംവിധായകനായി പ്രവർത്തിച്ചു.

സംസ്കാരം ഇന്ന് വൈകിട്ട് പട്ടുവ പഞ്ചായത്ത് ശ്മസാനത്തിൽ. 

No comments:

Powered by Blogger.