മീരാ ജാസ്മിനും, നരേനും എം.പത്മകുമാറിന്റെ ചിത്രത്തിൽ. ഏപ്രിൽ മൂന്നിന് ചിത്രീകരണം തുടങ്ങും. ,മീരാ ജാസ്മിനും ,നരേനും എം.പത്മകുമാറിന്റെ ചിത്രത്തിൽ .ഏപ്രിൽ മൂന്നിന് ആരംഭിക്കുന്നു.മലയാളി കുടുംബ പ്രേക്ഷകരുടെ ഇടയിൽ ഏറെ സ്വാധീനമുള്ള മീരാ ജാസ്മിനും നരേനും എം.പത്മകുമാറിന്റെ ചിത്രത്തിലൂടെ പ്രേഷകരുടെ മുന്നിലെത്തുന്നു.


ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്ര ക്കാട്ട് , എം.പത്മകുമാർ. ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.


ഏപ്രിൽ മൂന്ന് തിങ്കളാഴ്ച ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിക്കുന്നു.

വാഴൂർ ജോസ്.

No comments:

Powered by Blogger.