മാസ്സ് ആക്ഷൻ ത്രില്ലറുമായി സാന്ദ്രാ തോമസ് പ്രൊഡക്ഷൻസ് " നല്ല നിലാവുള്ള രാത്രി.


മാസ്സ് ആക്ഷൻ ത്രില്ലറുമായി സാന്ദ്രാ തോമസ് പ്രൊഡക്ഷൻസ് " നല്ല നിലാവുള്ള രാത്രി " .


"നല്ല നിലാവുള്ള രാത്രി" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി...


നവാഗതനായ മർഫി ദേവസ്സി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവർ പ്രധാന വേഷത്തിൽ... ചിത്രം ഉടൻ തിയ്യേറ്ററുകളിൽ എത്തും....


#nnr #Stp #milliondreams #behindthescene #behindthescenes #bts #filmmaking #film #filmmaker #photography #onset #cinematography #setlife #behindthecamera #photoshoot #shooting #filming #filmmakers #actor #videography #cinematographer #director #movie #canon #filmmakinglife #backstage #cinematic #videographer #directorofphotography #cinematographer

No comments:

Powered by Blogger.