ചലച്ചിത്ര സഹസംവിധായകൻ ഹരി തൃത്തല്ലൂരിന്റെ പിതാവ് രാഘവൻ (91) അന്തരിച്ചു.
ചലച്ചിത്ര സഹസംവിധാകൻ ഹരി തൃത്തല്ലൂരിന്റെ പിതാവ് പച്ചാംപുള്ളി ശങ്കരന്‍ മകന്‍ രാഘവന്‍ (PSR)( 91) വാർദ്ധക്യസഹജമായ അസുഖങ്ങളാൽ അന്തരിച്ചു.  


ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിൽ ദീർഘകാലം ഉദ്യോഗസ്ഥനായിരുന്നു . ഭാര്യ - ഭാര്‍ഗ്ഗവി രാഘവന്‍.പരേതനായ സംഗീത സംവിധായകൻ മോഹന്‍ദാസ്  (റൂറല്‍ഹെല്‍ത്ത്ഓഫീസര്‍),ഗോകുല്‍ദാസ് ( ആയുര്‍വേദ തെറാപ്പിസ്റ്റ്) , എന്നിവരാണ് മറ്റ് മക്കൾ .മരുമക്കള്‍- സാലി മോഹന്‍ദാസ് ,നസീമ ഗോകുല്‍ദാസ് .


സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് തൃത്തല്ലൂരിലെ വീട്ടുവളപ്പിൽ  


No comments:

Powered by Blogger.