നടൻ മുരളിയുടെ മാതാവ് ദേവകിയമ്മ (88) അന്തരിച്ചു.


 

നടൻ മുരളിയുടെ മാതാവ് ദേവകിയമ്മ (88) അന്തരിച്ചു.


വാർദ്ധ്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിൽ ആയിരുന്നു. പി.കൃഷ്ണപിള്ളയാണ് ഭർത്താവ്. സംസ്കാരം കൊല്ലം കുടവട്ടൂർ ഹരി സദനത്തിൽ ഇന്ന് നടക്കും. ഹരി, തുളസി ,ഷീല , ഷീജ എന്നിവർ മക്കളാണ്. No comments:

Powered by Blogger.