പ്രൊഡക്ഷൻ കൺട്രോളർ എൻ.എം. ബാദുഷയുടെ സഹോദരരി പുത്രൻ ഹുസൈൻ (28) അന്തരിച്ചു.
പ്രൊഡക്ഷൻ കൺട്രോളർ എൻ.എം ബാദുഷയുടെ സഹോദരിയുടെ  മകൻ ഹുസൈൻ (28 വയസ്)  ഇന്നലെ രാത്രി 20/04/23 വ്യാഴയാഴ്ച രാത്രി 7 മണിക്ക് മരണപ്പെട്ടു. 


ഖബറടക്കം 21 /04/23 വെള്ളിയാഴ്ച 3 മണിക്ക് പനങ്ങാട് ചേപ്പനം വടക്കെ ജുമുഅ മസ്ജിദിൽ നടക്കും.

No comments:

Powered by Blogger.