Teaming up with a bunch of newbies again..


 


Teaming up with a bunch of newbies again..



മലയാള സിനിമയിൽ മൂന്നു സംവിധായകർ ചേർന്ന് ഒരുക്കുന്ന ചിത്രമാണ് "   നിഗൂഢം " . അജേഷ് ആന്റണി. അനിഷ് ബി.ജെ, ബെപ്സൺ നോർ ബൽ എന്നിവരാണ് സംവിധായകർ.അജേഷ്.എസ്.കെ.യാണ് നിർമ്മാതാവ്.



ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത നടൻ അനൂപ് മേനോന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.


No comments:

Powered by Blogger.