ശങ്കർ രാമകൃഷ്ണന്റെ " RANI " .
Magic tail works productions നു വേണ്ടി ശങ്കർ രാമകൃഷ്ണനും വിനോദ് മേനോനും ജിമ്മി ജേക്കബും ചേർന്ന് നിർമിക്കുന്ന ശങ്കർ രാമകൃഷ്ണൻ സംവിധാനവും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ആയി .


മലയാളത്തിലെ മുൻ നിര താരങ്ങൾ അഭിനയിക്കുന്ന "റാണി "എന്ന ഈ ചിത്രത്തിൽ ഉർവശി ,ഭാവന,ഹണി റോസ് ,ഇന്ദ്രൻസ്,ഗുരു സോമസുന്ദരം ,മണിയൻ പിള്ള രാജു ,അനു മോൾ ,കൃഷ്ണൻ ബാലകൃഷ്ണൻ ,അശ്വിൻ ഗോപിനാഥ് ,അശ്വത് ലാൽ ,അംബി രാമു മംഗലപ്പള്ളി തുടങ്ങിയ താരങ്ങൾ പ്രധാന വേഷങ്ങളിൽ എത്തുന്നു ,ഭാവന യുടെ അടുത്ത ചിത്രം എന്ന പ്രത്യേകത കൂടി ഉണ്ട്ഛായാഗ്രഹണം : വിനായക് ഗോപാൽ,എഡിറ്റർ : അപ്പു ഭട്ടതിരി,സംഗീതം/വരികൾ: മേന മേലത്ത്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ : വിജയ ലക്ഷ്മി വെങ്കട്ടരാമൻ / ഉണ്ണികൃഷ്ണൻ രാജഗോപാൽ,ചീഫ് അസോസിയേറ്റ് ഡയറക്ടർ : ഷിബു ഗംഗാധരൻ ,പശ്ചാത്തല സംഗീതം: ജോനാഥൻ ബ്രൂസ്,പ്രൊഡക്ഷൻ ഡിസൈൻ : അരുൺ വെഞ്ഞാറമൂട്,മേക്കപ്പ് : രഞ്ജിത്ത് അമ്പാടി,കോസ്റ്റുംമസ്  ഇന്ദ്രൻസ് ജയൻ , ആക്ഷൻ സുപ്രീം സുന്ദർ,സൗണ്ട് ഡിസൈൻ : നിതിൻ അർ,മിക്സിംഗ് : എം അർ രാജകൃഷ്ണൻ , വി.എഫ്. എക്സ്: അയ്റിസ് സ്റ്റുഡിയോ, സ്റ്റിൽസ്  : ഹരി തിരുമല,പ്രൊഡക്ഷൻ കൺട്രോളർ : ഹരി വെഞ്ഞാറമൂട്,ഡബ്ബിംഗ് എൻജിനീയർ : ഷാജി മാധവൻ (സിൽവർലൈൻസ്റ്റുഡിയോസ്), അസോസിയേറ്റ് ഡയറക്ടർ : നിതീഷ് നാരായണൻ ,സ്റ്റുഡിയോ : ചിത്രാഞ്ജലി സ്റ്റുഡിയോസ് ,ഡിസൈൻസ് : ആർട്ട് മോങ്ക്.


വാഴൂർ ജോസ്.

No comments:

Powered by Blogger.