നടൻ രാഹുൽ മാധവ് വിവാഹിതനായി.




നടൻ രാഹുൽ മാധവ് വിവാഹിതനായി.

വധു ദീപശ്രീ - ബംഗളുരുവിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തത് ബന്ധുക്കളും സിനിമാ മേഖലയിൽ നിന്നുള്ള സുഹൃത്തുക്കളും പങ്കെടുത്തു. 


തമിഴ് ചിത്രമായ അധേ നേരം അധേ ഇടം എന്ന ചിത്രത്തിലൂടെയാണ് രാഹുൽ സിനിമയിൽ എത്തുന്നത്. ബാങ്കോക് സമ്മർ ആണ് ആദ്യ മലയാളം ചിത്രം. മെമ്മറീസ്, കടുവ, പാപ്പൻ, ആദം ജോൺ, പൊറഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.


സംവിധായകൻ ഷാജി കൈലാസ്, പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ എൻ എം. ബാദുഷ, നടൻ സൈജു കുറുപ്പ്, നരേൻ തുടങ്ങിയവർ ചടങ്ങിനെത്തിയിരുന്നു. 



No comments:

Powered by Blogger.