ഗോകുൽ സുരേഷിന്റെ " അമ്പലമുക്കിലെ വിശേഷങ്ങൾ " ഉടൻ തിയേറ്ററുകളിലേക്ക്.


 " അമ്പലമുക്കിലെ വിശേഷങ്ങൾ " .

 


ചാന്ദ് ക്രീയേഷന്സിന്റെ ബാനറിൽ ജെ ശരത്ചന്ദ്രൻ നായർ നിർമിച്ചു ഉമേഷ് കൃഷ്ണൻ കഥ തിരക്കഥ എഴുതി ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന " അമ്പലമുക്കിലെ വിശേഷങ്ങൾ " ഉടൻ തിയേറ്ററുകളിൽ എത്തും. 


പാലക്കാടിന്റെ മനോഹാരിത ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രത്തിലെ 'നന്നാവാൻ' എന്നാരംഭിക്കുന്ന ഗാനം ഹിറ്റ് ചാർട്ടിൽ എത്തിയിരുന്നു.


ഗോകുൽ സുരേഷ് നായകനാവുന്ന ഈ ചിത്രത്തിൽ ലാൽ,ധർമ്മജൻ ബോൾഗാട്ടി,മേജർരവി,ഗണപതി,ബിജുക്കുട്ടൻ,സുധീർ കരമന,അനീഷ് ജീ മേനോൻ,മനോജ്ഗിന്നസ്സ്,ഹരികൃഷ്ണന്‍,ഷെഹിൻ സിദ്ദിഖ്,മുരളി ചന്ദ്,ഷാജു ശ്രീധര്‍,നോബി,ഉല്ലാസ്പന്തളം,അസീസ് വോഡാഫോണ്‍,സുനില്‍സുഖദ,കൂട്ടിയ്ക്കല്‍ ജയചന്ദ്രന്‍,ഇഷ്നി, മറീന മെെക്കിള്‍,സോനാനായര്‍,ശ്രേയാണി,ബിനോയ്ആന്റണി,വനിതകൃഷ്ണചന്ദ്രന്‍,സുജാതമഠത്തില്‍,അശ്വനി,സൂര്യഎന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അബ്ദുള്‍ റഹീം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.



കോ പ്രൊഡ്യുസര്‍-മുരളി ചന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഭാരത് ചന്ദ്, പ്രൊഡക്ഷൻ കൺട്രോളർ-നിസ്സാർ മുഹമ്മദ്,ഗാനരചന-ബി കെ ഹരിനാരായണൻ,പി ടിബിനു,സംഗീതം-അരുള്‍ ദേവ്, രഞ്ജിന്‍ രാജ്. ക്രിയേറ്റീവ് സപ്പോർട്ട് -ജോഷ്,എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം,കല-നാഥൻമണ്ണൂർ,മേക്കപ്പ്-പ്രദീപ് രംഗൻ,വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യർ,സ്റ്റിൽസ്ക്ലിന്റ്ബേബി,പരസ്യക്കല-കൃഷ്ണ പ്രസാദ്,സൗണ്ട്-വിനോദ് ലാല്‍ മീഡിയ,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.



സലിം പി. ചാക്കോ .

No comments:

Powered by Blogger.