മലയാള ടിവി രംഗത്തിനു നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യ മാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം സംവിധായകൻ ശ്യാമപ്രസാദിന് .

മലയാള ടിവി രംഗത്തിനു നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യ മാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം സംവിധായകൻ  ശ്യാമപ്രസാദിന് .

1984 മുതൽ 1994വരെ ടിവി മാധ്യമത്തിന്റെ ദ്യശ്യ സാധ്യതകൾ ഉപയോഗിച്ച് ശ്യാമപ്രസാദ് ദൂരദർശന് വേണ്ടി മികച്ച പരിപാടികൾ ഒരുക്കിയെന്നു ജൂറി തിരുമാനം അറിയച്ച മന്ത്രി സജി ചെറിയാൻ പറഞ്ഞു.

ശ്യാമപ്രസാദ് മൂന്ന് തവണ മികച്ച ടി വി സംവിധായകനും അഞ്ച് തവണ മികച്ച ചലച്ചിത സംവിധായകനുള്ള പുരസ്കാരം നേടിയിട്ടുണ്ട്. 

പ്രിയപ്പെട്ട സംവിധായകൻ ശ്യാമപ്രസാദിന് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ അനുമോദനങ്ങൾ.

No comments:

Powered by Blogger.