'' റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് "ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.


 '' റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് "ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.


സൈജു കുറുപ്പ്,സണ്ണി വെയ്ൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നെട്ടൂരാൻ ഫിലിംസിന്റെ ബാനറിൽ സനൂബ് കെ യൂസഫ് നിർമ്മിക്കുന്ന'' റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് "എന്നചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ,പ്രശസ്ത ചലച്ചിത്ര താരങ്ങളായ നിവിൻ പോളി, ആസിഫ് അലി, മഞ്ജുവാര്യർ, സൂരാജ് വെഞ്ഞാറമൂട്,അജു വർഗീസ്, ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണിക്കൃഷ്ണൻ,ബിബിൻ ജോർജ്ജ്, നമിതപ്രമോദ്,അനിഖ സുരേന്ദ്രൻ തുടങ്ങിയവരുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.നവാഗതനായ ഫെബി ജോർജ്ജ് സ്റ്റോൺ   ഫീൽഡ് സംവിധാനം ചെയ്യുന്നഈചിത്രത്തിന്റെഛായാഗ്രഹണംബബ്ലുഅൽജുനിർവ്വഹിക്കുന്നു.കോ പ്രൊഡ്യൂസർ-തോമസ് ജോസ്മാർക്ക്സ്റ്റോൺ,ജോമോൻ ജോൺ, ലിന്റോ ദേവസ്യ, റോഷൻ മാത്യു എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.സംഗീതം-ഷാൻ റഹ്മാൻ,പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്,എഡിറ്റർ- അഭിഷേക് ജി.എ,കല-ജിതിൻ ബാബു,പോസ്റ്റർ ഡിസൈൻഫെബിൻഷാഹുൽ,വിഎഫ്എക്സ്-സന്ദീപ് ഫ്രാഡിയൻ.


"റോയി"എന്ന ചിത്രത്തിനു ശേഷം സനൂബ് കെ യൂസഫ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് '' റിട്ടൺ ആന്റ് ഡയറക്ടഡ്  ബൈ ഗോഡ് ".പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.