നിവിൻപോളി , ഡിജോ ജോസ് ആന്റണി , ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ഒരുമിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം ദുബായിൽ തുടങ്ങി. നിവിൻപോളി  , ഡിജോ ജോസ് ആന്റണി , ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ഒരുമിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം ദുബായിൽ തുടങ്ങി. 


മാജിക് ഫ്രെയിംസും , പോളി ജൂനിയർ പിക്ച്ചേഴ്സും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 
കഥ, തിരക്കഥ, സംഭാഷണം ഷാരിസ് മുഹമ്മദ്, ഛായാഗ്രഹണം സുദീപ് ഇളമൺ, കലാസംവിധാനം പ്രശാന്ത് മാധവ്, വസ്ത്രലാങ്കാരം  സമീറ സനീഷ് , മേക്കപ്പ് റോണക്സ് സേവ്യർ , എഡിറ്റർ ആൻഡ് കളറിംഗ് ശ്രീജിത് സാരംഗ് , സംഗീതം ജെയിക്സ് ബിജോയ് , ഡാൻസ് കൊറിയോഗ്രാഫി വിഷ്ണു ദേവ്, ആക്ഷൻ കോറിയോഗ്രാഫി റോഷൻ ചന്ദ്ര, ഡിസൈൻ ഓൾഡ് മങ്ക്സ് , സ്റ്റിൽസ് പ്രേമംലാൽ, ഗ്രാഫിക്സ്  ഗോകുൽ വിശ്വം എന്നിവർ ഒരുക്കുന്നു. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ , ദുബായ് ലൈൻ പ്രൊഡക്ഷൻ റഹിം പി.എം.കെ, അഡ്മിനിട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ  ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ്ജ് അഖിൽ യശോധരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിന്റോ സ്റ്റീഫൻ , ഡബ്ബിംഗ് സൗത്ത് സ്റ്റുഡിയോ തുടങ്ങിയവരാണ് മറ്റ് അണിയറ ശിൽപ്പികൾ .


" ജനഗണമന " എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി ഒരുക്കുന്ന ചിത്രമാണിത്. " ക്വീൻ " എന്ന ചിത്രമാണ് ഡിജോ ജോസ് ആന്റണി ആദ്യം സംവിധാനം ചെയ്തത്. സലിം പി. ചാക്കോ .

cpK desK.
,

No comments:

Powered by Blogger.