സംവിധായകനും ഛായാഗ്രാഹകനുമായ ജിബു ജേക്കബിന്റ പിതാവ് മൂഞ്ഞേലി പൗലോ ജേക്കബ് ( 84) അന്തരിച്ചു.സംവിധായകനും ഛായാഗ്രാഹകനുമായ ജിബു ജേക്കബിന്റ പിതാവ് മൂഞ്ഞേലി പൗലോ ജേക്കബ് ( 84) അന്തരിച്ചു.


സംസ്കാരം  വ്യാഴം ( മാർച്ച് 9 ) രാവിലെ പത്തിന്  ഞാറയ്ക്കൽ സെന്റ് മേരീസ് പള്ളിയിൽ .


വെള്ളിമൂങ്ങ,മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി, എല്ലാം ശരിയാകും , മേ ഹൂം മൂസ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ജിബു ജേക്കബ്. 


No comments:

Powered by Blogger.