തിയേറ്റർ കോംപൗണ്ടിൽ നിന്നുള്ള സിനിമാറിവ്യൂ വിലക്കാൻ ധാരണ.






തിയേറ്റർ കോംപൗണ്ടിൽ നിന്നുള്ള സിനിമാറിവ്യൂ വിലക്കാൻ ധാരണ. കൊച്ചിയിൽ നടന്ന ഫിലിം ചേംബർ അസോസിയേഷന്റേതാണ് തീരുമാനം.



ഒടിടി റിലീസിനുള്ള നിയന്ത്രണം കർശനമാക്കി. ഏപ്രിൽ 1 മുതൽ റിലീസ് ചെയ്യുന്ന സിനിമകൾ 24 ദിവസത്തിന് ശേഷം മാത്രമേ ഒടിടിയിൽ റിലീസ് ചെയ്യാവൂ. 42 ദിവസത്തിന് മുൻപ് ഒ ടി ടി റിലീസ് അനുവദിക്കില്ല. മുൻകൂട്ടി ധാരണാപത്രം ഒപ്പുവെച്ച സിനിമകൾക്ക് മാത്രം ഇളവ്.

No comments:

Powered by Blogger.