വാലന്റൈൻസ് ഡേ സമ്മാനം - പ്രണവിന്റെ "ഹൃദയം " റി-റിലീസിന് .
Read
പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം റി- റിലീസിന്. വാലന്റൈൻ ദിനത്തോട് അനുബന്ധിച്ചാണ് ചിത്രം വീണ്ടും റിലീസിന് ഒരുങ്ങുന്നത്. ഫെബ്രുവരി 10 മുതൽ ഹൃദയം റിലീസ് ചെയ്യുകയെന്ന് നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം അറിയിച്ചു.
വാലന്റൈൻസ് ഡേ സമ്മാനം - പ്രണവിന്റെ "ഹൃദയം " റി-റിലീസിന് .
Reviewed by CPK DESK
on
February 09, 2023
Rating: 5
No comments: