"മൂർഖൻ "




 "മൂർഖൻ "


നവഗ്രഹാ സിനി ആർട്സിൻ്റെ ബാനറിൽ കെ എൻ ബൈജു കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന

" മൂർഖൻ " എന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി.

കർണ്ണാടക തമിഴ്നാട് അതിർത്തികളിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ മുൻനിർത്തി സസ്പെൻസ് ത്രില്ലർ രൂപത്തിൽ ഹൈവേക്കും, ട്രക്കിനും, സൗണ്ട് എഫക്ടിനും പ്രാധാന്യം നല്കി മലയാളം തമിഴ് ഭാഷകളിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ നായകനായി

കെ എൻ ബൈജു 

അഭിനയിക്കുന്നു. റിയാസ് ഖാൻ,തമിഴ് നടന്മാരായ സമ്പത്ത് രാമൻ , ശരവണൻ, വിജയരാജ്, കന്നട നടൻ ടെന്നീസ് കൃഷ്ണ,ജയൻ ചേർത്തല, നാരായണൻകുട്ടി, 

എം ജെ ജേക്കബ് മാമ്പറ,കേശവദേവ്,

അബാബീൽ റാഫി കൂടാതെ വില്ലൻ വേഷത്തിൽ മൂന്ന് ചൈനീസ് നടന്മാരും "മൂർഖ"നിൽ അഭിനയിക്കുന്നു. 

പ്രശസ്ത ഹിന്ദി ചലച്ചിത്ര താരം നായികയാവുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-എം ജെ ജേക്കബ് മാമ്പറ, ഛായഗ്രഹണം- രാജാറാവു,ആർട്ട്-പി സുബ്രമണ്യൻ, മേക്കപ്പ്- കെ ആർ കതിർവേൽ,

കോസ്റ്റ്യൂംസ്-സുകേഷ് താനൂർ, സ്റ്റിൽസ്- പ്രശാന്ത്,എഡിറ്റിംഗ്-കെ എൻ ബി, കോ ഡയറക്ടർ-എ പി ജയരാജ്, അസോസിയേറ്റ് ഡയറക്ടർ- സൂര്യപ്രകാശ്, അസിസ്റ്റൻ്റ് ഡയറക്ടർ- സി ജെ മാത്യൂസ്, ശങ്കരത്തിൽ, സെയ്തലവി മണ്ണാർക്കാട്,സംഘട്ടനം- മിരട്ടൽ ശെൽവ, പ്രൊഡക്ഷൻ കൺട്രോളർ-ആർ നാഗരാജ്,ക്യാമറ യൂണിറ്റ്-ശ്രീ യൂണിറ്റ് ചെന്നൈ,കളറിംഗ്- വിനായകം, ലൊക്കേഷൻ മാനേജർ- ശരവണൻ ചൊക്കം പെട്ടി, ഡിസൈൻ- മനോജ്,വിതരണം- നവഗ്രഹാസിനി ആർട്സ്.

മധുര, ബാംഗ്ലൂർ, കുറ്റാലം, കൊല്ലം എന്നീ സ്ഥലങ്ങളിലൂടെ ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും

പി ആർ ഒ-എ എസ്സ് ദിനേശ്.

No comments:

Powered by Blogger.