" ജാക്‌സണ്‍ ബസാര്‍ യൂത്ത് "ഗാനങ്ങൾ തിങ്ക് മ്യൂസിക്കിലൂടെ.




" ജാക്‌സണ്‍ ബസാര്‍ യൂത്ത് "ഗാനങ്ങൾ തിങ്ക് മ്യൂസിക്കിലൂടെ.




ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ലുക്ക്മാന്‍, ചിന്നു ചാന്ദ്നി, അഭിറാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്യുന്ന 'ജാക്‌സണ്‍ ബസാര്‍ യൂത്ത്' എന്ന ചിത്രത്തിലെ ഗാനങ്ങൾ തിങ്ക് മ്യൂസിക്കിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നു.



സുഹൈയിൽ കോയ,ഷറഫു,ടിറ്റോ പിതങ്കച്ചൻ എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകർന്ന ഗാനങ്ങളാണ്ജാക്സൺ ബസാർ യൂത്തി'ൽ ഉള്ളത്.



ക്രോസ് ബോര്‍ഡര്‍ ക്യാമറ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സക്കരിയ നിര്‍മ്മിക്കുന്ന ഈ ഫാമിലി ത്രില്ലര്‍ സിനിമയുടെ രചന ഉസ്മാന്‍ മാരാത്ത് നിവ്വഹിക്കുന്നു.കോ പ്രൊഡ്യൂസര്‍-ഡോ. സല്‍മാന്‍,അഹമ്മദ് ഷാഫി,അഡ്വ.സക്കറിയ.ലൈന്‍ പ്രൊഡ്യൂസര്‍- ഹാരിസ് ദേശം (ഇമാജിന്‍ സിനിമാസ്), പി ബി അനീഷ്, ഛായാഗ്രഹണം- കണ്ണന്‍ പട്ടേരി, സംഗീതം-ഗോവിന്ദ് വസന്ത,എഡിറ്റര്‍- അപ്പു ഭട്ടതിരി, കല- അനീസ് നാടോടി, മേക്കപ്പ്-ഹക്കീം കബീര്‍,സ്റ്റില്‍സ്- രോഹിത്,ഡിസൈന്‍- പോപ്കോണ്‍ ക്രീയേറ്റീവ്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിന്നി ദിവാകര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- സഞ്ജു അമ്പാടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്- അമീന്‍ അഫ്സല്‍, ഷംസുദീന്‍ എം, 



പി ആര്‍ ഒ- എ എസ് ദിനേശ്.

No comments:

Powered by Blogger.