സഹ സംവിധായകൻ എം.കെ. ശശികുമാർ അന്തരിച്ചു.




സഹ സംവിധായകൻ എം.കെ. ശശികുമാർ അന്തരിച്ചു.



പത്മരാജൻ, ജോഷി മാത്യൂ തുടങ്ങിയവരുടെസഹസംവിധായകനായിരുന്നു. സംസ്കാരം ഇന്ന് ( ഫെബ്രുവരി 22ന് ) ഉച്ചയ്ക്ക് 3.30ന് കമ്പങ്ങളി ശാന്തിമന്ദിരം ശ്മാശാനത്തിൽ നടക്കും.


സംവിധായകൻ ജോഷി മാത്യൂ , പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര തുടങ്ങിയവർ എം.കെ ശശികുമാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

No comments:

Powered by Blogger.